Question: രാജ്യത്താദ്യമായി പൂര്‍ണ്ണമായും വനിതകളുടെ നിയന്ത്രണത്തില്‍ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം ഏത്
A. കരീംഗഞ്ച് - ആസ്സാം
B. റായ്പൂര്‍ നോര്‍ത്ത് ( ഛത്തീസ്ഗഡ്)
C. വിജയനഗരം - ആന്ധ്രാപ്രദേശ്
D. സഹ്റാന്‍പൂര്‍ (യു.പി)
Similar Questions
പുതിയ ലോകയുക്ത ആര്?
A. എൻ മണികുമാർ
B. എൻ അനിൽകുമാർ
C. സിറിയക് ജോസഫ്
D. വേണുഗോപാൽ
2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?